'ബാക്കിൽ നിന്ന് ഓടിവന്ന് നായ കടിക്കുകയായിരുന്നു'; കോഴിക്കോട് 6ാം ക്ലാസുകാരന് നേരെ തെരുവുനായ ആക്രമണം

  • 11 months ago
'ബാക്കിൽ നിന്ന് ഓടിവന്ന് നായ ചാടിക്കടിക്കുകയായിരുന്നു'; കോഴിക്കോട് 6ാം ക്ലാസുകാരന് നേരെ തെരുവുനായ ആക്രമണം; കാൽപാദം കടിച്ചുപറിച്ചു

Recommended