അഴിയൂരിൽ തെരുവുനായ ആക്രമണം; കുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്

  • last month
കോഴിക്കോട് അഴിയൂരിൽ തെരുവുനായകളുടെ അക്രമണത്തിൽ നിന്നും കുട്ടി രക്ഷപെട്ടത് തലനാരിഴക്ക്. അഴിയൂർ ഹാജിയാർ പള്ളി മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാർഥിക്ക് നേരെയാണ് ആക്രമണമുണ്ടായത്

Recommended