കാരക്കോണം മെഡിക്കൽ കോളേജ് കോഴക്കേസ്; ഇ.ഡി കുറ്റപത്രം നൽകി

  • 12 days ago
CSI മുൻ ബിഷപ്പ് ധർമ്മരാജ് റസാലവും ബെനറ്റ് എബ്രഹാമും ഉൾപ്പെടെ നാല് പേർ പ്രതികൾ. കുറ്റപത്രം നൽകിയത്, കലൂർ PMLA കോടതിയിൽ

Recommended