അധികാരം ദുർവിനിയോഗം നടത്തി; ജെറോമിക് ജോർജിനെതിരെ ഡോക്ടർമാരുടെ സംഘടനയായ KGMOA

  • 12 days ago
തിരുവനന്തപുരം കലക്ടർ ജെറോമിക് ജോർജിനെതിരെ ഡോക്ടർമാരുടെ സംഘടനയായ KGMOA .
കലക്ടർ അധികാരം ദുർവിനിയോഗം നടത്തിയെന്നാണ് ആരോപണം. സ്വകാര്യ ആവശ്യത്തിനുവേണ്ടി ജനറൽ ആശുപത്രിയിലെ ഡോക്ടറെ വീട്ടിലേക്ക്
വിളിച്ചുവരുത്തി. ആശുപത്രിയിൽ തിരക്കുണ്ടെന്നറിയിച്ചിട്ടും കലക്ടർ വഴങ്ങിയില്ലെന്ന്
KGMOA

Recommended