കെ പി യോഹന്നാന്റെ സംസ്കാര ചടങ്ങുകൾ തീരുമാനിക്കാായി തിരുവല്ലയിലെ സഭാ ആസ്ഥാനാത്ത് സിനഡ് ചേരും

  • 12 days ago
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സ്ഥാപകനും പരമാധ്യക്ഷനുമായ കെ പി യോഹന്നാന്റെ സംസ്കാര ചടങ്ങുകൾ തീരുമാനിക്കാായി തിരുവല്ലയിലെ സഭാ ആസ്ഥാനാത്ത് സിനഡ് ചേരും. വൈകിട്ടാണ് സിനഡ് ചേരുക. അമേരിക്കയിലെ ടെക്സ്സ്സിൽ പ്രഭാതസവാരിക്കിടെ വാഹനമിടിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് കെ.പി യോഹന്നാൻ മരിച്ചത്

Recommended