പെൺ സുഹൃത്തിനെ കാണാൻ കേക്കുമായി പോയി; യുവാവിനെ കൂട്ടം ചേർന്ന് മർദിച്ചു

  • 12 days ago
പത്തനംതിട്ട കോന്നി കുമ്മണ്ണൂർ സ്വദേശി മുഹമ്മദ് നഹാസിനെ കൂട്ടം ചേർന്ന് മർദ്ദിച്ചതായി പരാതി...
പെൺ സുഹൃത്തിനെ കാണാൻ കേക്കുമായി കൊല്ലം തേവലക്കരയിലെ വീട്ടിലെത്തിയപ്പോഴാണ് മർദനം...
20 കാരനായ നഹാസിന്റെ ശരീരത്തിൽ ഗുരുതര പരിക്കുകളേറ്റിട്ടുണ്ട്. 

Recommended