ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിനെതിരെ റോഡിൽ പായയിട്ട് കിടന്ന് പ്രതിഷേധം

  • 12 days ago
ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിനെതിരെ ഇന്നും പ്രതിഷേധം.കാസർകോട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ റോഡിൽ പായയിട്ട് കിടന്നാണ് പ്രതിഷേധിക്കുന്നത്

Recommended